Surprise Me!

Rohit once ignored Dhoni’s strategy and scored his 1st double century | Oneindia Malayalam

2020-05-20 233 Dailymotion

രഹസ്യം വെളിപ്പെടുത്തി രോഹിത് ശർമ

ഏകദിത്തില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ കുറിച്ച് ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന താരമാണ് വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ. നിലവില്‍ ഏകദിനത്തില്‍ കൂടുതല്‍ ഡബിള്‍ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് അവകാശിയും ഹിറ്റ്മാന്‍ തന്നെ.

Buy Now on CodeCanyon